y

കാക്കനാട്: മുതിർന്ന ദളിത് നേതാവും നാടക നടനും കേരള ദളിത് പാന്തേഴ്‌സ് മുൻ സംസ്ഥാന പ്രസിഡന്റുമായ സോമൻ ജി. വെമ്പുഴശേരി (74) നിര്യാതനായി. വെൽഫെയർ പാർട്ടി ജില്ലാ കമ്മിറ്റി അംഗം ആയിരുന്നു. കൊച്ചിൻ മേഖല എന്ന നാടക സംഘം സ്ഥാപകനാണ്. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: പരേതയായ ലക്ഷ്മി. മക്കൾ: ദർശൻ, അഡ്വ. ദൃശ്യ. മരുമക്കൾ: ശർമിള, പ്രദീപ്.