തെരുവിലെ മധുരകാഴ്ച്ച...അന്യ സംസ്ഥനത്ത് നിന്നും കേരളത്തിലെത്തി വഴിയോരത്തും ജംഗ്ഷനുകളിലും കച്ചവടങ്ങൾ നടത്തുന്ന നാടോടികുടുംബത്തിലെ കുട്ടികൾക്ക് വഴിയാത്രകാരൻ വാങ്ങി നൽകിയ മധുരം വാങ്ങാൻ തിരക്കുകൂട്ടുന്നു. ചിറ്റൂർ റോഡിൽ നിന്നുള്ള കാഴ്ച്ച