pic

തെരുവിലെ കാഴ്ച്ച...അന്യ സംസ്ഥനത്ത് നിന്നും കേരളത്തിലെത്തി വഴിയോരത്തും ജംഗ്ഷനുകളിലും കച്ചവടങ്ങൾ നടത്തുന്ന നാടോടികുടുംബത്തിലെ അമ്മയും കുട്ടികളും. വൈറ്റില ജംഗ്ഷനിൽ നിന്നുള്ള കാഴ്ച്ച