പറവൂർ: മന്നം മുല്ലക്കര പരേതനായ ജമാലുദ്ദീന്റെ ഭാര്യ ഹഫ്‌സ (66) നിര്യാതയായി. മക്കൾ: സനൂബ (യു.കെ), സബിത (സൗദി), സാറാസ്. മരുമക്കൾ: മുനീർ (യുകെ), ഇസ്മായിൽ (സൗദി ), ഡോ. സഫ.