kunjiyamma-99

എളവൂർ: തുരുത്തിമ്മേൽ പള്ളിപ്പാട്ട് പത്മനാഭൻ നായരുടെ ഭാര്യ കുഞ്ചിഅമ്മ (99) നിര്യാതയായി. മക്കൾ: പ്രതാപൻ നായർ, അളകപ്പൻ നായർ, അംബിക, പരേതനായ സുന്ദരൻ നായർ. മരുമക്കൾ: ശാന്ത ദേവി, രേഖ, ജയലക്ഷ്മി, വേണു.