"രാജയും" "മാണിക്യവും"... കലൂർ ഐ.എം.എ ഹാളിൽ എറണാകുളം മുൻ ജില്ലാ കളക്ടറും റവന്യു ദേവസ്വം സെക്രട്ടറിയുമായ എം.ജി. രാജമാണിക്യത്തിന്റെ ആദ്യ പുസ്തകമായ "അൻബോട് രാജമാണിക്യം" പ്രകാശനം ചെയ്യാനെത്തിയ നടൻ മമ്മൂട്ടി രാജമാണിക്യത്തിന്റെ മകൻ നിതിലന് കൈകൊടുക്കുന്നു. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി സമീപം