radhamma-89

തിരുവനന്തപുരം: കരമന ശാസ്ത്രിനഗർ സൗത്ത് 9ൽ പരേതനായ കെ. ഗംഗാധരൻ നായരുടെ ഭാര്യ രാധമ്മ. പി (89) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് ശാന്തികവാടത്തിൽ. മക്കൾ: ശ്രീദേവി എ. നായർ, സുഗതൻ നായർ, രാജീവ് നായർ. മരുമക്കൾ: അഴകേശൻ നായർ, സുധ നായർ, മീന നായർ.