ചോറ്റാനിക്കര: അമ്പാടിമല വായനശാല പ്രസിഡന്റായിരിക്കെ

നിര്യാതനായ സന്തോഷ് മാഷിന്റെ ഫോട്ടോ അനാച്ഛാദനം ഇന്ന് വായനശാലയിൽ കണയന്നൂർ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡി. ആർ. രാജേഷ് നിർവഹിക്കും. തുടർന്ന് സിംഫണി യുവജനവേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന

പ്രതിമാസ പരിപാടികളുടെ ഭാഗമായി അഖിൽ പി. ധർമ്മജന്റെ " റാം കെയർ ഒഫ് ആനന്ദി " എന്ന പുസ്തകം അമ്പിളി രവീന്ദ്രൻ അവതരിപ്പിക്കും.