കോളേജ് സെക്ഷൻ: ക്ലബ് റോഡ്, തോട്ടക്കാട്ട് റോഡ്, കളക്‌ടേഴ്സ് ബംഗ്ലാവ് റോഡ്, സൗത്ത് ജംഗ്ഷൻ, സൗത്ത് റെയിൽവേ സ്‌റ്റേഷൻ റോഡ്, ചിറ്റൂർ റോഡ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ.

വെണ്ണല സെക്ഷൻ: കരീത്തോട്, കണിയാവേലി, മൺപുരയ്ക്കൽ എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ.

കലൂർ സെക്ഷൻ: തമ്മനം ജംഗ്ഷൻ മുതൽ കതൃക്കടവ് ജംഗ്ഷൻ വരെ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഭാഗീകമായി മുടങ്ങും.