കുറുപ്പംപടി: സംസ്ഥാനത്തിന്റെ പഞ്ചായത്ത് വികസന സൂചികയിൽ കുവപ്പടി ബ്ലോക്ക് പഞ്ചായത്തിൽ മുടക്കുഴ പഞ്ചായത്തിന് ഒന്നാം സ്ഥാനം. അടിസ്ഥാന വികസനം, ആരോഗ്യ- സ്ത്രീ സമത്വം ,വിദ്യാദ്യാസം, പൊതു സമഗ്ര വികസനപ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണിത്.