alice-91

കുറ്റിപ്പുഴ: പുതുവ പരേതനായ റിട്ട. പ്രൊഫസർ പി.വി. ജോസഫിന്റെ ഭാര്യ ആലീസ് (91) നിര്യാതയായി. സംസ്‌കാരം ഇന്ന് 2.30ന് കുറ്റിപ്പുഴ സെന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ. മക്കൾ: പോളച്ചൻ (പ്രൊഫസർ), റെയ്‌സി, ലിസി, ബാബു (പി.ജെ.ബാബു ആൻഡ് അസോസിയേറ്റ്‌സ് ചാർട്ടേർഡ് അക്കൗണ്ടന്റ്‌സ്, അങ്കമാലി), രാജു (ബിസിനസ്), മിനി, ബേബി (ബിസിനസ്). മരുമക്കൾ: ഷീല, ജോയ് പെരുമായൻ (റിട്ട. ബാങ്ക് ഓഫ് ഇൻഡ്യ), ജോൺസൻ (ഗവ. കോൺട്രാക്ടർ), സ്വപ്‌ന, സിനി, ഡേവിസ് (റിട്ട. സൗത്ത് ഇൻഡ്യൻ ബാങ്ക്), ലിനറ്റ്.