കൊച്ചി: വെണ്ണല സർവീസ് സഹകരണബാങ്കിന്റെ നേതൃത്വത്തിൽ കർക്കടക മാസത്തിൽ നൽകിവരുന്ന ഔഷധക്കഞ്ഞി വിതരണം 29, 30, 31 തീയതികളിൽ വൈകിട്ട് നാലുമുതൽ ആറുവരെ ബാങ്ക് ഹെഡ് ഓഫീസ് അങ്കണത്തിൽ നടക്കും. മുൻകൂട്ടി ബുക്ക് ചെയ്യണം.