chandrabose-85

വൈപ്പിൻ: ഞാറക്കൽ കുഞ്ഞുവീട്ടിൽ ചന്ദ്രബോസ് (85) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് ഞാറക്കൽ പൊതുശ്മശാനത്തിൽ. ഭാര്യ: തങ്കമണി. മക്കൾ: വിനു, വിജു. മരുമക്കൾ: ജയ്ബി, ആശ.