manoj-33

വൈപ്പിൻ: പുതിയ വീടിന് പെയിന്റടിക്കുന്നതിനിടെ പ്രഷർ വാഷർ മെഷീനിൽ നിന്ന് ഷോക്കേറ്റ് തൊഴിലാളി മരിച്ചു. മുരുക്കുംപാടം പുതുവൽസ്ഥലത്ത് മനോജ് (33) ആണ് മരിച്ചത്. സംസ്‌കാരം നടത്തി. അച്ഛൻ: ചന്ദ്രൻ. അമ്മ: തങ്കമണി. ഭാര്യ: രേഷ്മ. മകൾ: മൗലിക.