fathima-92

മൂവാറ്റുപുഴ: പേഴക്കാപ്പിള്ളി മേപ്പാട്ട് പരേതനായ അബ്ദുൽ ലത്തീഫിന്റെ ഭാര്യ ഫാത്തിമ(92) നിര്യാതയായി. മക്കൾ: അലി മേപ്പാട്ട് (അറഫ കോളേജ് മുൻ മാനേജർ, ഐ.എൻ.എൽ ജില്ലാ ട്രഷറർ), സുഹറ, ഖദീജ, റംലത്ത്. മരുമക്കൾ: മൊയ്തീൻ, സൈദു മുഹമ്മദ്, അലിയാർ, റെജീന.