muraleedharan-menon-75

ചൊവ്വര: പുതിയ റോഡിൽ മാഞ്ഞാലിപറമ്പ് തച്ചപ്പിള്ളി ടി. മുരളീധരൻ മേനോൻ (75, റിട്ട. സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ) നിര്യാതനായി. ഭാര്യ: രേണുക (റിട്ട. എസ്.ബി.ഐ). മകൻ: നീനാദ് മേനോൻ.