omana-58

പെരുമ്പാവൂർ: മാറമ്പിള്ളി വെളുത്തേടത്ത് വീട്ടിൽ സ്വാമിനാഥന്റെ ഭാര്യ ഓമന (58) നിര്യാതയായി. മക്കൾ: സനിൽ, സൗമ്യ. മരുമക്കൾ: ശ്രീജു, ഹരിത.