പെരുമ്പാവൂർ: ഓടക്കാലി ഇഞ്ചക്കുടി വീട്ടിൽ വിരാൻ ഹാജിയുടെ മകൻ അബൂബക്കർ ഹാജി (63, തൃപ്പൂണിത്തുറ ആയുർവേദ മെഡിക്കൽ കോളേജിൽ ലാബ് അസിസ്റ്റന്റ്) നിര്യാതനായി. ഭാര്യ: ആത്തിക്ക. മക്കൾ: അനൂപ്, മുഹമ്മദ് സഹൽ ഫൈസി (ചീഫ് ഇമാം തൊടുപുഴ പെരുമ്പിള്ളിച്ചിറ മഹല്ല്), ഷറഫുദ്ദീൻ (സൗദി). മരുമക്കൾ: റഷീദ, ഫാസില, താഹിറ