ramannair-77

കോതമംഗലം: ഇരമല്ലൂർ പൂവ്വത്തൂർ പാടത്തിൽ (മേക്കര) രാമൻ നായർ (77) നിര്യാതനായി. ഭാര്യ: ദാക്ഷായിണി അമ്മ. മക്കൾ: സന്തോഷ്, രാജേഷ്, സന്ധ്യ. മരുമക്കൾ: സീമ, സുരമ്യ, അനിൽ.