കൊച്ചി: വെല്ലിംഗ്ടൺ ഐലൻഡ് ശ്രീഅയ്യപ്പക്ഷേത്രത്തിൽ വാർഷിക പൊതുയോഗം നടത്തി. ഭാരവാഹികളായി ടി.പി. സലിംകുമാർ (പ്രസിഡന്റ്), എ.എസ്. ഗോപിനാഥ് (വൈസ് പ്രസിഡന്റ്), ജി. രാജീവ്കുമാർ (സെക്രട്ടറി), പി.ആർ. ഷൈമ (ജോയിന്റ് സെക്രട്ടറി), സി. ശശിധരൻ കർത്ത (ട്രഷറർ) എന്നിവരേയും കമ്മിറ്റി അംഗങ്ങളായി എൻ. അനുകുമാർ, പി.എം. രാജേഷ് കുമാർ, കെ.ആർ. രാജിരാജ്, ആർ. ആശാകുമാരി, പി. ഹാജിലാൽ, പി. സുബ്രഹ്മണ്യൻ, എം.ബി. സലിനി, പി.എം. മഞ്ജുമോൾ, പ്രീതി പ്രകാശ്, യദു കൃഷ്ണൻ, അഭിനവ് ഭുവനേശ്വരൻ, പി.ബി. ബിനത, എസ്. അരുണാദേവി എന്നിവരെയും തിരഞ്ഞെടുത്തു.