കാക്കനാട്: ചെമ്പുമുക്ക് ഇടിഞ്ഞുകുഴിയിൽ പുളിക്കില്ലം റോഡ് ബാർക്ലേ വില്ലയിൽ ഇ.എ. മാത്യു (ജോയ് 76, കെൽട്രോൺ റിട്ട. എൻജിനീയർ) നിര്യാതനായി. ഭാര്യ: ജോളി (റിട്ട. ഹൈസ്‌കൂൾ അദ്ധ്യാപിക). മക്കൾ: രൂപ (എൻജിനീയർ), മിഥുൻ (എൻജിനീയർ, ദുബായ്). മരുമക്കൾ: പോൾ ഫിലിപ്പ് (മലേഷ്യ), വീണ പോൾ (എൻജിനീയർ).