വൈറ്റില: പൊന്നുരുന്നി ജൂനിയർ ജനതാ റോഡിൽ പരേതനായ അപ്പുക്കുട്ടന്റെ ഭാര്യ രുഗ്മിണി (86) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് രവിപുരം ശ്മശാനത്തിൽ. മക്കൾ: സാബു, സലീന, പരേതനായ സജീവൻ. മരുമക്കൾ: ശശികല (മിനി), ലീന, പരേതനായ ശശി.