aliyamma-86

പെരുമ്പാവൂർ: പെരുമ്പാവൂർ മരുത് റോഡിൽ മേനോത്തുമാലിൽ ജലസേചന വകുപ്പ് മുൻ എക്‌സിക്യുട്ടീവ് എൻജിനീയർ പരേതനായ കുര്യാക്കോസിന്റെ ഭാര്യ ഏലിയാമ്മ (86, റിട്ട. ടീച്ചർ, ഗവ. ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂൾ, പെരുമ്പാവൂർ) നിര്യാതയായി.