വൈപ്പിൻ : കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്‌സ് യൂണിയൻ പള്ളിപ്പുറം യൂണിറ്റ് കൺവെൻഷൻ പള്ളിപ്പുറം സഹകരണ ബാങ്ക് ഓഡി റ്റോറിയത്തിൽ ഡോ.കെ.കെ.ജോഷി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് പി.കെ. സുബ്ര്യമണ്യൻ അദ്ധ്യക്ഷനായി. ബ്ലോക്ക് പ്രസിഡന്റ് പി.എ. വർഗീസ്, സെക്രട്ടറി അമ്മിണി ദാമോദരൻ, യൂണിറ്റ് സെക്രട്ടറി എ.സി. ഗോപി , പി.ജി. സുധീഷ് എന്നിവർ പ്രസംഗിച്ചു.