മൂവാറ്റുപുഴ: മേക്കടമ്പ് സർവീസ് സഹകരണ ബാങ്കിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ നിലവിലെ പ്രസിഡന്റ് ഡോ. ജോർജ് മാത്യുവിന്റെ (പെന്റി) നേതൃത്വത്തിൽ മത്സരിച്ച ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികൾ എല്ലാവരും വിജയിച്ചു. ഡോ. ജോർജ് മാത്യു കൂട്ടാലിൽ, പി.എസ്. അജി, വി.വി. ജോസ്, കെ.ഒ. ജോർജ്, എൻ.സി. പൗലോസ്, കെ. വി.പോൾ, ഒ.വി. ബാബു, എസ്. വിൽസൺ , ഓമന ജയമോഹൻ, ജിജി ബാബു, ബി.എം. മനു, ഫിന ജോസ്, കെ.കെ. രാജൻ എന്നിവരാണ് ബാങ്ക് ഡയറക്ടർ ബോർഡ് മെമ്പർമാരായി വിജയിച്ചത്. .