കൊച്ചി: എസ്.എൻ.ഡി.പിയോഗം വൈറ്റില ശാഖയുടെ കീഴിൽ കുമാരനാശാൻ കുടുംബയൂണിറ്റ് യോഗം ചേർന്നു. ശാഖാ സെക്രട്ടറി അജയകുമാർ ഉദ്ഘാടനം ചെയ്തു. ഉദയൻ അദ്ധ്യക്ഷത വഹിച്ചു. യൂണിറ്റ് കൺവീനർ പ്രിൻസ് സംസാരിച്ചു.