a-abdul-salam
എ.അബ്ദുൾ സലാം അക്കരയിൽ

കൊച്ചി: റാവുത്തർ ഫെഡറേഷൻ ഭാരവാഹികളായി എ. അബ്ദുൾ സലാം അക്കരയിൽ (പ്രസിഡന്റ്), അലാവുദ്ദീൻ അടൂർ (വർക്കിംഗ് പ്രസിഡന്റ്), ചുനക്കര ഹനീഫ (ജനറൽ സെക്രട്ടറി), കെ.എസ്. അലി അക്ബർ (ട്രഷറർ), ചെർപ്പുളശേരി അബ്ദുൾ റഹ്മാൻ, എം.എച്ച്. ബദറുദ്ദീൻ, ഹബീബ് റഹ്മാൻ പന്തളം, അസൻ മുഹമ്മദ് ഹാദജി പാലക്കാട്, ഷറഫുദ്ദീൻ തിരുവേഗപ്പുറ, എം.ഡി. ജലാലുദ്ദീൻ, ജമീല മുഹമ്മദ് (വൈസ് പ്രസിഡന്റുമാർ), എസ്. മുജീബ് റഹ്മാൻ, നസീർ സീദാർ, അഫ്സൽ പത്തനംതിട്ട, ഹനീഫ് മാസ്റ്റർ, അബ്ദുൽ ലത്തീഫ് ചാലക്കുടി, കബീർ താന്നിമൂട്ടിൽ, എസ്. ഫാത്തിമ (ജോ.സെക്രട്ടറിമാർ), ഇബ്രാഹിം നെടുങ്ങാട്ടിൽ (മലബാർ മേഖല കോ-ഓർഡിനേറ്റർ), കെ.എസ്.അബ്ദുൽ റഹ്മാൻ (വൈസ് ചെയർമാൻ - മലബാർ മേഖല) എന്നിവരെ തിരഞ്ഞെടുത്തു.

സംസ്ഥാന ജനറൽ കൗൺസിൽ യോഗം വർക്കിംഗ് പ്രസിഡന്റ് എ. അബ്ദുൾ സലാം ഉദ്ഘാടനം ചെയ്തു. ആക്ടിംഗ് പ്രസിഡന്റ് അബ്ദുൾ റഹ്മാൻ ചെർപ്പുളശേരി അദ്ധ്യക്ഷത വഹിച്ചു.