sreenivasan-85

പറവൂർ: വിമുക്തഭടനും റിട്ട. കെ.എസ്.ആർ.ടി.സി ഡ്രൈവറുമായ കൊട്ടുവള്ളിക്കാട് പാലത്ത് ബി.എസ്. ശ്രീനിവാസൻ (85) നിര്യാതനായി. ഭാര്യ: പരേതയായ തങ്കമണി. മക്കൾ: സ്മിത, ശോഭിത, ശ്രീജിത്ത്. മരുമക്കൾ: അശ്വതി, മുരളി, സുജീഷ്.