rajamma-91

പറവൂർ: ഗോതുരുത്ത് തെക്കേതുരുത്ത് കൈതവളപ്പിൽ പരേതനായ വേലായുധന്റെ ഭാര്യ രാജമ്മ (91) നിര്യാതയായി. മക്കൾ: സലി, ബീന. മരുമക്കൾ: ആശ, പരേതനായ ശശിധരൻ.