kochu-mariyam

അങ്കമാലി: കിടങ്ങൂർ ചിറയ്ക്കൽ പരേതനായ കുഞ്ഞു വറിയതിന്റെ (കിടങ്ങൂർ കർത്താവ് ) ഭാര്യ കൊച്ചു മറിയം (മേരി, 86, മഞ്ഞപ്ര പാലാട്ടി കുടുംബാംഗം) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞ് 3ന് കിടങ്ങൂർ ഉണ്ണിമിശിഹാ പള്ളി സിമിത്തേരിയിൽ. മക്കൾ: സെലിൻ (റിട്ട. ചീഫ് മാനേജർ സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ) , ജാക്ക്ലിൻ (റിട്ട. ടീച്ചർ , പാലക്കാട് കാണിക്മാത ഹൈസ്‌കൂൾ), അഡ്വ. തങ്കച്ചൻ വർഗീസ് (ബി.ജെ.പി ജില്ലാ കമ്മറ്റിയംഗം, ശ്രീ പതഞ്ജലി കോളേജ് ഒഫ് യോഗ ചെയർമാൻ). മരുമക്കൾ: എബ്രാഹം തരകൻ, ജോയി മാത്യു, മിനി.