ആലുവ: തായിക്കാട്ടുകര ദാറുസ്സലാം നടുപറമ്പിൽ റഹ്മത്തലി (75, ആലുവ കെ.എസ്.ആർ.ടി.സി ട്രാൻസ്‌പോർട്ട് ഗ്യാരേജ് മുൻ ജീവനക്കാരൻ) നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ: റസിയ, സോഫിയ. മരുമക്കൾ: അബ്ദുൽസലാം, മുഹമ്മദാലി.