ആലുവ: തായിക്കാട്ടുകര ഇന്ദിര ലൈൻ ശ്രുതിയിൽ പരേതനായ തമ്പിയുടെ ഭാര്യ ലളിത (94) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് അമ്പാട്ടുകാവ് ശ്മശാനത്തിൽ. മക്കൾ: ഗിരിജ കെ. നായർ, ഗിരീഷ് കുമാർ.