y

തൃപ്പൂണിത്തുറ: കണ്ണേഴത്തുമഠത്തിൽ അരുണദേവി (72) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് തൃപ്പൂണിത്തുറ ശ്മശാനത്തിൽ. സഹോദരങ്ങൾ: പ്രശസ്ത സംഗീതജ്ഞ പരേതയായ തൃപ്പൂണിത്തുറ കെ.ലളിത, പരേതയായ ഗിരിജാ വർമ, കൃഷ്ണകുമാർ.