y
ഡോ. എൻ.വി. തോമസ്

തൃപ്പൂണിത്തുറ: പേട്ട ഞാളിയത്ത് ഡോ. എൻ.വി. തോമസ് (85, ഞാളിയത്ത് ഡെന്റൽ ക്ലിനിക്ക്. തൃപ്പൂണിത്തുറ) നിര്യാതനായി. സംസ്കാരം നാളെ രണ്ടിന് കണ്ടനാട് മർത്തമറിയം കത്തീഡ്രൽ സെമിത്തേരിയിൽ. ഭാര്യ: ശാന്ത (റിട്ട. അദ്ധ്യാപിക, ഗവ. ഹൈസ്കൂൾ തൃപ്പൂണിത്തുറ). മക്കൾ: ഡോ. ജോർജ്, ഡോ. ജെയിംസ്‌, നീത. മരുമക്കൾ: ഡോ.ലീന, അഡ്വ.ആനി, ജോണി.