കൊച്ചി: തൃക്കാക്കര ഭാരതമാതാ കോളേജിൽ സ്റ്റാറ്റിസ്റ്റിക്സ് വിഷയത്തിൽ അദ്ധ്യാപക ഒഴിവുണ്ട്. നെറ്റ്/ പിഎച്ച്.ഡി യോഗ്യതയുള്ളവർക്ക് മുൻഗണന. ആഗസ്റ്റ് ഒന്നിന് മുൻപ് www.bharatamatacollege.in എന്ന വെബ്സൈറ്റിൽ അപേക്ഷിക്കാം.