library
തമ്മനം വിനോദ ലൈബ്രറി സീനിയർ സിറ്റിസൺ പിറന്നാൾ ആഘോഷം കവിയും ചിത്രകാരനുമായ ഡോ. ജോജി ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: തമ്മനം വിനോദ ലൈബ്രറി സീനിയർ സിറ്റിസൺ പിറന്നാൾ ആഘോഷം കവിയും ചിത്രകാരനുമായ ഡോ. ജോജി ഉദ്ഘാടനം ചെയ്തു. സിനിയർ സിറ്റിസൺ പ്രസിഡന്റ് എം.ആർ. ജോർജ് അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ ജോർജ് നാനാട്ട്, സക്കീർ തമ്മനം, മുൻ കൗൺസിലർ അഡ്വ. കെ.ഡി. വിൻസന്റ്, കെ.എൻ. ലെനിൻ, ഹുസൈൻ കോതാറത്ത്, കെ.കെ. രവീന്ദ്രൻ, എം.എക്. സെബാസ്റ്റ്യൻ, മുൻ കൗൺസിലർ സുലേഖ, എ.ജെ. ലിയോൺസ്, ജോയ് പി. തമ്മനം, ഷംസുദ്ദീൻ, വേണു മംഗലത്ത് എന്നിവർ സംസാരിച്ചു.