തൃപ്പൂണിത്തുറ: തെക്കൻ പറവൂർ ചക്കുകുളത്തിന് സമീപം സാജ് ഭവനിൽ പരേതനായ കൃഷ്ണൻകുട്ടിയുടെ ഭാര്യ പി.കെ. രുഗ്മിണി (85, റിട്ട. ടീച്ചർ, ജെ.ബി.എസ്, വലിയകുളം) നിര്യാതയായി. പെൻഷനേഴ്സ് യൂണിയൻ ഉദയംപേരൂർ യൂണിറ്റ് പ്രസിഡന്റ്, ജ്ഞാനദായിനി ഗ്രാമീണ വായനശാല വനിതാവേദി പ്രസിഡന്റ്, വയോജനവേദി പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മകൻ: സാജൻ (റിട്ട. എയർഫോഴ്സ്). മരുമകൾ: സിന്ധു.