y
ശ്രുതിലയ മ്യൂസിക് ക്ലബ് വാർഷിക പരിപാടികളുടെ ഉദ്ഘാടനം പിന്നണി ഗായകൻ പ്രദീപ് പള്ളുരുത്തി നിർവഹിക്കുന്നു

തൃപ്പൂണിത്തുറ: ശ്രുതിലയ മ്യൂസിക് ക്ലബ് ആറാംവാർഷികം പിന്നണി ഗായകൻ പ്രദീപ് പള്ളുരുത്തി ഉദ്ഘാടനം ചെയ്തു. ശ്രുതിലയ പ്രസിഡന്റ് ടി.വി. വിജയകൃഷ്ണൻ അദ്ധ്യക്ഷനായി. ജി.സി.ഡി.എ മെമ്പർ എ.ബി. സാബു, ആർ.എസ്. കുറുപ്പ്, പി.ജി. ശ്യാം, ഗീതാമഹേഷ്, എസ്. പരമേശ്വരൻ എന്നിവർ സംസാരിച്ചു. തുടർന്ന് ഡാൻസ്, ഗാനാലാപനം എന്നിവ നടന്നു.