പറവൂർ: ബി.ജെ.പി മഹിളാമോർച്ച പറവൂർ മണ്ഡലം ഭാരവാഹികളായി ആതിര രാമകൃഷ്ണൻ (പ്രസിഡന്റ്), സാവിത്രി ടീച്ചർ, ലത കേശവ് (വൈസ് പ്രസിഡന്റുമാർ), രിജി അനിൽ (ജനറൽ സെക്രട്ടറി), ഭാഗ്യലക്ഷ്മി, സിന്ധു ഉദയൻ (സെക്രട്ടറിമാർ), ലീന മനോഹരൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.