എല്ലാം ജീവനാണ്...ഇരുചക്ര വാഹനത്തിന്റെ മുന്നിലും പിന്നിലുമായി അപകടകരമായ രീതിയിൽ ഇറച്ചിക്കോഴികളെ കൊണ്ടുപോകുന്ന ബൈക്ക് യാത്രക്കാരി. കലൂരിൽ നിന്നുള്ള കാഴ്ച്ച