ബൈക്ക് റാലിയല്ല...ഇന്നലെ പെയ്‌ത മഴയിൽ വെള്ളക്കെട്ടായ ഇടപ്പള്ളി ജംഗ്‌ഷനിൽ വെള്ളത്തിലെ കുഴിയിൽ വീഴാതെ ഒതുങ്ങി പോകുന്ന ഇരുചക്ര വാഹനങ്ങൾ