y
ശ്രീനാരായണ വിദ്യാപീഠം പബ്ലിക് സ്കൂളിൽ സാംസ്കാരിക വാർഷിക ആഘോഷത്തിൻ്റെ ഭാഗമായി വിദ്യാർത്ഥിനി അവതരിപ്പിച്ച നൃത്തം

തൃപ്പൂണിത്തുറ: ശ്രീനാരായണ വിദ്യാപീഠം പബ്ലിക് സ്കൂളിൽ സാംസ്കാരിക വാർഷിക ആഘോഷത്തിന്റെ ഭാഗമായി 'പ്രതിഭ 2024' നടന്നു. വിദ്യാർത്ഥികൾ, അദ്ധ്യാപകർ, രക്ഷിതാക്കൾ എന്നിവരുടെ സാന്നിദ്ധ്യത്തിൽ വൈസ് പ്രിൻസിപ്പൽ ഫാ. ജിംജു പത്രോസ് ചടങ്ങുകൾക്ക് തുടക്കം കുറിച്ചു. വിവിധ ഇനങ്ങളിലായി 1 മുതൽ 12-ാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികളുടെ കലാമത്സരങ്ങൾ നടന്നു.