മൂവാറ്റുപുഴ: സൗത്ത് മാറാടി ഓലക്കാട്ട് പരേതനായ ചാക്കോയുടെ ഭാര്യ സാറാ ചാക്കോ (92) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് തെക്കൻ മാറാടി മൗണ്ട് ഹൊറേബ് സെന്റ് തോമസ് യാക്കോബായ പള്ളി സെമിത്തേരിയിൽ. മക്കൾ: ബേബി, ജോൺ, പോൾ (ദുബായ്), ജിമ്മി, റെജി, തോമസ് (യു.കെ). മരുമക്കൾ: ജാൻസി, മേഴ്‌സി, സൂസി, ഐബി, ലിൻസി.