പള്ളുരുത്തി: പെരുമ്പടപ്പ് ചെറുകാട്ട് പറമ്പിൽ സി.എസ്. ബാബു (69) നിര്യാതനായി. ഭാര്യ: വിജിനി. മകൻ: ബൈജു. മരുമകൾ: സുജിത.