chittilappilly

സമൂഹനന്മയ്ക്കായി ഇടപെടുന്ന വ്യക്തികൾക്കും സംഘടനകൾക്കും ഇന്ത്യൻ ആഡ് ഫിലിം മേക്കേഴ്‌സ് (അയാം) ഏർപ്പെടുത്തിയ ഈ വർഷത്തെ അയാം റെസ്‌പോൺസിബിൾ അവാർഡ് വിഗാർഡ് ഗ്രൂപ്പ് ചെയർമാൻ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിക്ക് സംഘടനയുടെ പ്രസിഡന്റ് സിജോയ് വർഗീസ് സമ്മാനിക്കുന്നു. മറ്റൊരു വിജയിയായ മീരാൻ ഗ്രൂപ്പ് സി.ഇ.ഒ നവാസ് മീരാൻ, ജബ്ബാർ കള്ളരക്കൽ, അനിൽ ജെയിംസ് എന്നിവർ സമീപം.