പള്ളുരുത്തി: കച്ചേരിപ്പടി വിജയശ്രീവീട്ടിൽ ഹരിദാസിന്റെ ഭാര്യ വിജയലക്ഷ്മി (68) നിര്യാതയായി. സംസ്കാരം ഇന്ന് 12ന് പള്ളുരുത്തി പൊതുശ്മശാനത്തിൽ. മക്കൾ: രാജേഷ് (ബഹറിൻ), രാജീവ് (കാനഡ), രേഖ. മരുമക്കൾ: ശ്രീജ, അഖില, സഞ്ജയ്.