തിരുവാങ്കുളം: മുരിയമംഗലം വാത്യത്ത് രാധാകൃഷ്ണന്റെ മകൻ രതീഷ് വി.ആർ (38) നിര്യാതനായി. അമ്മ: വിജയമ്മ. ഭാര്യ: ആതിര, സഹോദരൻ: രഞ്ജിത്.