മൂവാറ്റുപുഴ: പെരിങ്ങഴ മണ്ണൂർവീട്ടിൽ എം.എം. ജോസഫ് ( കുഞ്ഞിപാപ്പു 84) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് മൂവാറ്റുപുഴ ഹോളിമാഹി പള്ളി സെമിത്തേരിയിൽ. ഭാര്യ: എൽസി ജോസഫ്. മക്കൾ: ലിൻസി, റാണി, ജയ്സൺ ജോസഫ്. മരുമക്കൾ: ജോഷി തോമസ് (ടി.സി.സി), വിൻസെന്റ് (കെ.എസ്.ആർ.ടി.സി).