അങ്കമാലി: കിടങ്ങൂർ ആര്യമ്പിള്ളിമനയിൽ വിഷ്ണു (68, റിട്ട. തിരുവിതാംകൂർ ദേവസ്വം ബോർഡ്) നിര്യാതനായി. ഭാര്യ: ഇടനാട് മനയിൽ രമ. മക്കൾ: ശരണ്യ, ശരത് വിഷ്ണു, മരുമക്കൾ:ജഗദീഷ്, അനഘ.