kesavan-70

പെരുമ്പാവൂർ: മഞ്ഞപ്പെട്ടി കളപ്പുര കെ. കേശവൻ (70) നിര്യാതനായി. മുടിക്കൽ പോസ്റ്റ് ഓഫീസിൽ താത്കാലിക ജീവനക്കാരനാണ്. ഭാര്യ: എം.പി. ഷീല (എസ്.ബി.ഐ മുടിക്കൽ ശാഖ). മകൻ: കെ.കെ. ആദിത്യൻ.